സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം
DAY 01
5 ദിവസത്തെ ഇൻഡക്ഷൻ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി എനിക്ക് ഗവണ്മെന്റ് എച്ച്. എസ്. എസ്. കുന്നം സ്കൂളാണ് ലഭിച്ചത്.അവിടെ ഞാനും ജെറ്റലി , ആര്യ, മഞ്ജുഷ, ലക്ഷ്മി, നിവ്യ എന്നിവരടങ്ങിയ 6 പേർക്കാണ് ലഭിച്ചത്. രാവിലെ കൃത്യം 9:30ക്ക് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു.അതിനുശേഷം ലെറ്ററും രജിസ്റ്ററും ഹെഡ്മിസ്ട്രസ്സ്സിനെ ഏൽപിച്ചു. ടീച്ചേഴ്സിൻ്റെ അഭാവം മൂലം ഒഴിവുള്ള ക്ലാസുകൾ എടുക്കുവാൻ അനുവാദം നൽകി. ഇന്ന് എനിക്ക് 7->o ക്ലാസ്സിൽ പഠിപ്പിക്കുവാൻ കഴിഞ്ഞു. ഉച്ചക്ക് ഭക്ഷണം വിളമ്പാൻ സഹായിച്ചു. ഇന്ന് വളരെ നല്ല ദിവസമായിരുന്നു. അതുപോലെ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും സാധിച്ചു. വൈകിട്ട് നാലുമണിയോടെ സ്കൂളിൽ നിന്ന് ഇറങ്ങി.


Comments
Post a Comment