ഗാന്ധി ജയന്തി : ശ്രമദാനം നടത്തി
ഒക്ടോബർ 2 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കുന്നം കേരള യൂണിവേഴ്സിറ്റി ബി എ ഡ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ന് ശ്രമദാനം നടത്തി. 5 ഗ്രൂപ്പുകളായി കോളേജിന്റെ പരിസരങ്ങൾ വൃത്തിയാക്കി. ഓഫീസിന്റെ പിറക്കുവശം വൃത്തിയാക്കൽ ആയിരുന്നു 4-) മത്തെ ഗ്രൂപ്പായ ഞങ്ങൾക്ക്. എല്ലാവരുടെയും കൂട്ടായ അധ്വാനം നിമിത്തം കോളേജ് പൂർണമായും വൃത്തിയാക്കാൻ സാധിച്ചു. ഒറ്റക്ക് ചെയ്യുന്നതിനേക്കാൾ കൂട്ടായാ പ്രവർത്തങ്ങൾക്ക് വളരെ സമയബന്ധിതമായി ചെയ്തു തീർക്കാൻ സാധിക്കുമെന്ന് മനസ്സിലായി.
Comments
Post a Comment