CAPACITY BUILDING PROGRAMME EDU 06 : Education In Indian Society

 24 JULY 2024

CAPACITY BUILDING PROGRAMME

EDU 06 : Education In Indian Society


            LIFE SKILL WORKSHOP

  B. Ed curriculum ത്തിന്റെ ഭാഗമായി EDU 06 (Education In Indian Society ) physical science ന്റെ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം 24 ജൂലൈ 2024 ഉച്ചയ്ക്ക് 2 മണിക്ക് ജനറൽ ഹാളിൽ വെച്ച് നടത്തി.

Life skill topics യിൽ വരുന്ന "PROBLEM SOLVING AND DECISION MAKING" എന്നതായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. 3 ടാസ്കിലൂടെയാണ് ഞങ്ങൾ ഈ ടോപ്പിക്ക് അധ്യാപക വിദ്യാർത്ഥികളിലേക്ക് എത്തിച്ചത്.

1.Puzzle solving

2.Immidiate decision making on a situation

3.Mock interview.

എന്താണ് problem solving എന്നും അതിന്റെ പ്രാധാന്യവും, components ഉം അതുപോലെ എങ്ങനെയൊക്കെ അത് നമ്മുടെ നിത്യ ജീവിതത്തിൽ കൂടുതലായി വളർത്തിയെടുക്കാം എന്നും ഒപ്പം അതിന്റെ ഒരു conclusion നുമാണ് ഐശ്വര്യ ചെയ്തത്.

ശേഷം puzzle solving നടത്തിയത് പാർവതിയും ഭവ്യയുണ്ടായിരുന്നു. 2 മത്തെ taskil aparna, tejaswini,geethu 

എന്നിവരും 3 മത്തെ taskil subhadra, lekshmi,sabeena, jetly എന്നിവരുമാണ് നേതൃത്വം നടത്തിയത്. Over all conclusion ഞാൻ അവതരിപ്പിച്ചു. ഓരോ ടാക്സിലൂടെയും അവനവനിലേക്ക് എത്തിയ സ്കില്ലുകൾ ഏതൊക്കെ എന്നും അവ ജീവിതത്തിന്റെ ഭാഗമാക്കാമെന്നും വ്യക്തമായി പറഞ്ഞു കൊടുത്തു.photos എടുത്തത് ഞാനും ഐശ്വര്യയുമായിരുന്നു. ഈ മൂന്ന് ടാസ്‌കിലൂടെ problem solving and decision making എന്ന life skills എല്ലാവരിലേക്കും എത്തിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. 

Comments

Popular posts from this blog

FOURTH WEEK OF SECOND PHASE TEACHING PRACTICE

REPORT ON INNOVATIVE WORK SEMESTER 4